യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തിൽ മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. കേരളത്തിലെ പവർ പൊളിറ്റിക്സിൽ എൽഡിഎഫിലോ യുഡിഎഫിലോ എത്തിപ്പെട്ടില്ലെങ്കിൽ പിന്നെയുള്ള ഏക ഓപ്ഷൻ ബിജെപി മുന്നണിയാണ്. ......
ഒരു യൂട്യൂബർ സുപ്രീം കോടതിയിലെ ഒരു മുതിർന്ന ജഡ്ജിക്കെതിരെ നടത്തിയ 'അപകീർത്തികരവും കോടതിയലക്ഷ്യപരവുമായ' പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നോർവേയിലെ നോർവീജിയൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി (NTNU) 10 വർഷത്തേക്ക് ധാരണാപത്രം ഒപ്പുവെച്ചു. രണ്ട് സ്ഥാപനങ്ങൾക്കുമിടയിലെ അക്കാദമിക്, ഗവേഷണ സഹകരണം ഫലപ്രദമാകാനാണ് ഈ ഉടമ്പടി. ......
കൊച്ചി:കേരള സാഹിത്യവേദിയുടെ ഏകദിന സാഹിത്യ ശില്പശാല ചാവറ കള്ച്ചറല് സെന്ററില് പ്രൊഫ:എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് ഫ്രാന്സിസ് നൊറോണ,സാഹിത്യ അക്കാദമി മുന് സെക്രട്ടറി ആര്. ......
ദോഹ : സംസ്കൃതി ഖത്തർ സോഷ്യൽ സർവീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "നമ്മുടെ ആരോഗ്യത്തിനായി ഒരു നല്ല തുടക്കം"എന്ന ലക്ഷ്യവുമായി ഫിറ്റ്നസ് ക്ലബ്ബിന് തുടക്കമായി.
ദോഹയിലെ മുംതസ പാർക്കിൽ നടന്ന ഫിറ്റ്നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പിന് സർട്ടിഫൈഡ് പ്രൊഫഷനൽ ഫിറ്റ്നസ്ട്രെയ്നർ ജൈസൺ ജെ. കെ നേതൃത്വം നല്കി.
വെള്ളിയാഴ്ച് കളിൽ രാവിലെ ആറു മുതൽ ആകും ഫിറ്റ്നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുക . ......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം(ഐ എം എഫ്)
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഐ എം എ റഫീഖ് സ്മാരക മലയാളപ്രസംഗമത്സരത്തിന്റെ ഫൈനൽ റൗണ്ട് ഇന്ന് നടക്കും.ഇന്ത്യൻ കൾച്ചറൽ സെന്ററി (ഐ സി സി ) ലെ അശോകഹാളിൽ ഇന്ന് വൈകുന്നേരം 4:30മുതൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പ്രഥമികറൗണ്ടിൽ നിന്നും വിജയിച്ച 18പേർ മാറ്റുരയ്ക്കും. ഹൈസ്കൂൾ വിഭാഗത്തിൽ 10വിദ്യാർത്ഥികളും ഹയർസെക്കന്ററിയിൽ 8 വിദ്യാർത്ഥികളുമാണ് മത്സരിക്കുക. ......
പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു. വയനാട് കമ്പളക്കാടാണ് സംഭവം. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്.......
കർണാടകം: "ഞങ്ങൾ യോഗം ചേർന്ന് പരിശോധിച്ചു. കമലാഹാസന്റെ ഭാഗത്ത് തെറ്റുണ്ട്. അദ്ദേഹം കർണാടക ജനതയോട് മാപ്പ് പറയേണ്ടതാണ്. അത് ഉണ്ടായിട്ടില്ല.......
2025ലെ സത്യജിത് റേ അവാർഡ് നാളെ തിരുവനന്തപുരത്ത് നടക്കും.
സത്യജിത് ഫിലിം സൊസൈറ്റിയുടെ പരമോന്നത ബഹുമതിയായ സത്യജിത് റേ പുരസ്കാര സമർപ്പണവും സത്യജിത് റേ സാഹിത്യ പുരസ്കാര സമർപ്പണവും നാളെ ജൂൺ 1ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഗണേശം ഹാളിൽ നടക്കും.
പ്രശസ്ത സംവിധായകൻ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സൊസൈറ്റി ചെയര്മാനും സംവിധായകനുമായ ശ്രീ. സജിൻ ലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംവിധായകരായ ബാലു കിരിയത്ത്, ജി. ......
മരട്: ഫാ. ചെറിയാന് നേരേവീട്ടിലിന്റെ സ്മരണയ്ക്കായി മരട് വി. ജാന്നാ പള്ളി നല്കുന്ന അപൂര്വ 2025 Inspiring Young Woman Award സുസ്മിത എം.......